വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻ്റെ കാര്യത്തിൽ സംഭവിക്കുന്നത് ? ; തുറന്നടിച്ച് പ്രേംകുമാർ

തുടർഭരണം ഉണ്ടാവരുതെന്നാണ് ആഗ്രഹം എന്ന് പറഞ്ഞിട്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ സ്ഥാനത്ത് കെ.സച്ചിദാനന്ദൻ തുടരുന്നതിനോട് ചേർത്താണ് പ്രേം കുമാറിന്റെ പ്രതികരണം.

New Update
1001658218

കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രേംകുമാർ.

Advertisment

 തുടർഭരണം ഉണ്ടാവരുതെന്നാണ് ആഗ്രഹം എന്ന് പറഞ്ഞിട്ടും സാഹിത്യ അക്കാദമി അധ്യക്ഷൻ സ്ഥാനത്ത് കെ.സച്ചിദാനന്ദൻ തുടരുന്നതിനോട് ചേർത്താണ് പ്രേം കുമാറിന്റെ പ്രതികരണം.

 ' സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച ' എന്ന തലക്കെട്ടിട്ടാണ് കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

 'വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻറെ കാര്യത്തിൽ സംഭവിക്കുന്നത് ? എന്നും പ്രേം കുമാർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നുണ്ട്.

Advertisment