New Update
/sathyam/media/media_files/2026/01/10/v-sivankutty-school-youth-festival-2026-01-10-20-49-11.jpg)
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
Advertisment
സുപ്രിംകോടതി വിധി വരെ സർക്കാർ കാത്തുനിൽക്കില്ല.
വിഷയം യുഡിഎഫ് രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിച്ചു. ചില സമുദായ സംഘടനകൾ അതിൽ വീണെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസ്സിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്ക് കൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് പുനഃപരിശോധന ഹരജി നൽകിയത് സർക്കാരെന്നും ശിവൻകുട്ടി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us