New Update
/sathyam/media/media_files/2026/02/20/img70-2026-02-20-17-23-08.png)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലമായതിനാൽ പ്രത്യേക മേൽനോട്ടം വേണമെന്ന വിചിത്ര ഉത്തരവുമായി ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പ്.
Advertisment
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ മേൽനോട്ടം വേണമെന്ന് ആലപ്പുഴ ഡിഎംഒ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു.
പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, കാഷ്വാലിറ്റി, എമർജൻസി കെയർ, ഡയഗ്നോസറ്റിക് പോയിന്റുകൾ, ഫാർമസി, മോർച്ചറി എന്നിവടങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ പ്രത്യേക മേൽനോട്ടം വേണമെന്നും സർക്കുലറിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us