തിരുവനന്തപുരം വെള്ളറടയിൽ എസ്‌ഐയെ മർദിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. വെള്ളറട എസ്‌ഐ അഭിജിത്തിനെയാണ് സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപ് മർദിച്ചത്

ക്ഷേത്ര ഉത്സവത്തിനിടെ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം

New Update
police vehicle

തിരുവനന്തപുരം: വെള്ളറടയിൽ എസ്‌ഐയെ മർദിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. വെള്ളറട എസ്‌ഐ അഭിജിത്തിനെയാണ് സി.പി.എം ലോക്കൽ സെക്രട്ടറി പ്രദീപ് മർദിച്ചത്.

Advertisment

ക്ഷേത്ര ഉത്സവത്തിനിടെ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പരിക്കേറ്റ എസ്‌ഐ അഭിജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ പ്രദീപ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

Advertisment