New Update
/sathyam/media/media_files/2026/02/24/img113-2026-02-24-18-06-18.png)
തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്‌സണുമായ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽനിന്ന് അം​ഗത്വം സ്വീകരിച്ചു.
Advertisment
പറവൂരിൽ വി ഡി സതീശന്റെ ഏകപക്ഷീയ നടപടികളിൽ വത്സല തഴയപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us