ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണമായും സഹകരിക്കുമെന്ന് കേരളം ഗവർമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ

ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടേയും, അക്രമ സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. 

New Update
img(118)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണമായും സഹകരിക്കുമെന്ന് കേരളം ഗവർമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) തിരുവനന്തപുരം ജില്ലാ ഘടകം അറിയിച്ചു. 

Advertisment

ആരോഗ്യമന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളുടേയും, അക്രമ സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. 

നാളെ മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ പുനരാരംഭിക്കും. 

Advertisment