New Update
/sathyam/media/media_files/2026/03/05/mideen-raveendranath-sarin-2026-03-05-16-55-10.png)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി.
Advertisment
കുന്നംകുളത്ത് എ.സി മൊയ്തീനും മണലൂരിൽ സി.രവീന്ദ്രനാഥും സിപിഎം സ്ഥാനാർഥികളാകും. തൃപ്പൂണിത്തുറയിൽ കെ.എൻ ഉണ്ണിക്കൃഷ്ണനും വൈപ്പിനിൽ എം.ബി ഷൈനിയും മത്സരിക്കും.
അതേസമയം, പി.സരിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.
പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.
നെന്മാറയിൽ കെ.പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം ടി.എ ശശിയും മത്സരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us