New Update
/sathyam/media/media_files/2025/05/06/ZySsGOaAZbk0KP46ICdu.jpg)
തിരുവനന്തപുരം: ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറും പോസ്റ്റിംങും സംബന്ധിച്ച ഹരജിയിൽ സർക്കാരിന് തിരിച്ചടി.
Advertisment
2024ലെ ഐഎഎസ് കേഡർ റൂൾസ് പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണണൽ (സിഐടി) ഉത്തരവിട്ടു.
കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
2025 ജനുവരി മുതൽ നടത്തിയ ട്രാൻസ്ഫറുകൾ ട്രൈബ്യൂണൽ റദ്ദാക്കി. ഇതോടെ എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ സ്ഥാനം നഷ്ടമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us