ഏകപക്ഷീയമായി ചർച്ച നടക്കുന്നു. എൻസിപി യോ​ഗത്തിൽ നിന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇറങ്ങിപ്പോയി. എലത്തൂർ സീറ്റ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് പിസി ചാക്കോ അടക്കമുള്ള നേതാക്കളുടെ ആവശ്യം. സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാവാതെ മന്ത്രി എ കെ ശശീന്ദ്രൻ

എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്. 

New Update
ak saseendran

തിരുവനന്തപുരം: എൻസിപി യോ​ഗത്തിൽ നിന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഇറങ്ങിപ്പോയി. ഏകപക്ഷീയമായി ചർച്ച നടക്കുന്നുവെന്നാണ് പരാതി. തന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനാണ് നീക്കമെന്നും ശശീന്ദ്രൻ പറയുന്നു. 

Advertisment

എൻസിപിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്നങ്ങളുണ്ട്. എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടുകൊടുത്തതാണ്. അവിടെ ശശീന്ദ്രനെതിരെ വലിയ നീക്കം നടക്കുന്നുണ്ട്. 

മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാ​ഗം ആവശ്യപ്പെടുകയാണ്. പിസി ചാക്കോ അടക്കമുള്ളവർ ഈ ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ശശീന്ദ്രൻ മാറാൻ തയ്യാറല്ല.

Advertisment