New Update
തലസ്ഥാന നഗരിയിൽ കാലാമാമാങ്കത്തിനു ഇന്ന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും.
Advertisment