Advertisment

സംഗീത സംവിധായകൻ ബി എസ് സംഗീത് കുമാറിന് ഐക്യരാഷ്ട്ര സംഘടനയുടെ നാഷണൽ വോളന്റീർസ് ഇന്ത്യ പുരസ്‌കാരം

സംഗീത മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംഗീത് കുമാമാർ പുരാസ്കാരത്തിനർഹനായത്.

New Update
sangeethkumar

തിരുവനന്തപുരം: സംഗീത സംവിധായകൻ ബി എസ് സംഗീത് കുമാറിന് ഐക്യരാഷ്ട്ര സംഘടനയുടെ നാഷണൽ വോളന്റീർസ് ഇന്ത്യ പുരസ്‌കാരം ലഭിച്ചു.

Advertisment

സംഗീത മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സംഗീത് കുമാമാർ പുരാസ്കാരത്തിനർഹനായത്.

45 വർഷം നീണ്ട സംഗീത സപര്യയിലൂടെ  ആറായിരത്തോളം ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും, സംഗീതം ചെയ്യുകയും ചെയ്ത പ്രതിഭയാണ് സംഗീത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മൂവാറ്റുപുഴ എംഎൽഎ അ​ഡ്വ. മാത്യു കുഴൽനാടൻ സം​ഗീതിന് പുരസ്കാരം നൽകി.

യുഎൻ - നാഷണൽ വോളന്റീർസ് ഇന്ത്യ ഡെസി​ഗ്നേറ്റും ചലച്ചിത്ര ഗാന രചയിതാവുമായ ദീപു ആർ എസ് ചടയമംഗലം ചടങ്ങിൽ അധ്യക്ഷനായിരുന്നു.

Advertisment