Advertisment

സീരിയൽ സെറ്റിലെ പീഡന പരാതി. പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്

മൂന്ന് വനിതകളുടെ പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.

New Update
KERALA POLICE

തിരുവനന്തപുരം: സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്.

Advertisment

തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പോലീസാണ് കേസെടുത്തത്. മൂന്ന് വനിതകളുടെ പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ നിയമപരിഹാരം ഉണ്ടാകുന്നത് വരെ അസീം ഫാസിലിനെ യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. 

Advertisment