Advertisment

കള്ളക്കടൽ പ്രതിഭാസം. കേരള തീരത്ത് ഇന്ന് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.2 മുതൽ 0.6 മീറ്റർ ഉയരത്തിൽ തിരമാലകൾ വരാമെന്ന് ജാഗ്രതാ നിര്‍ദേശംത്തിൽ പറയുന്നു.

New Update
sea11

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.2 മുതൽ 0.6 മീറ്റർ ഉയരത്തിൽ തിരമാലകൾ വരാമെന്ന് ജാഗ്രതാ നിര്‍ദേശംത്തിൽ പറയുന്നു.

Advertisment

തമിഴ്നാട് തീരത്ത് ഇന്ന് രാവിലെ 5.30 മുതൽ വൈകീട്ട് 5.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐഎൻസിഒഐഎസ്) അറിയിച്ചു.

Advertisment