തിരുവനന്തപുരം: ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിന് പിന്തുണ അറിയിച്ച് അരുന്ധതി റോയ് രംഗത്ത്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുകയാണ്.
ആശ വര്‍ക്കേഴ്‌സിനെ ചേര്‍ത്തുപിടിക്കുന്നതായി അരുന്ധതി റോയ് അറിയിച്ചു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുകയാണ്.
കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരുന്ധതി റോയ് പറഞ്ഞു.
ആശ വര്‍ക്കേഴ്‌സിനയച്ച കത്തിലാണ് അരുന്ധതി റോയ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.