വിഷു ആശംസ നേർന്ന് ഗവർണർ

വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപതിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

New Update
rajendra vishwanath arlekar

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷു ആശംസ നേർന്നു.

Advertisment

വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപതിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.