പേവിഷബാധ പ്രതിരോധ വാക്സിനെതിരായി നടക്കുന്ന പ്രചരണം അപകടകരം:  മന്ത്രി വീണാ ജോർജ്

ശാസ്ത്രീയമായ അറിവുകൾ കൊണ്ട് ഇത്തരം പ്രചരണങ്ങൾ തടയണം. ഓരോ ബാച്ച് വാക്സിന്റേയും ഗുണഫലം സെൻട്രൽ ലാബിൽ ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിതരണം നടത്തുന്നത്.

New Update
veena george 22

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിനെതിരായി നടക്കുന്ന പ്രചരണം അപകടകരമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്.

Advertisment

ശാസ്ത്രീയമായ അറിവുകൾ കൊണ്ട് ഇത്തരം പ്രചരണങ്ങൾ തടയണം. ഓരോ ബാച്ച് വാക്സിന്റേയും ഗുണഫലം സെൻട്രൽ ലാബിൽ ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിതരണം നടത്തുന്നത്.

പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിനുകൾ കുറവ് വരാതെ എല്ലായിടത്തും ഉറപ്പാക്കാനു മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.