New Update
/sathyam/media/media_files/2025/02/21/1STLDlXKZUh2CuFIKWaI.jpg)
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിലെ രാഷ്ട്രീയ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
Advertisment
രാഷ്ട്രീയം പറയാതെ കുമ്പളങ്ങയെ പറ്റിയാണോ പറയുക. കക്ഷി രാഷ്ട്രീയം പറയരുതായിരുന്നു.
അദാനിയെ സർക്കാരിൻറെ പാർട്ണർ ആയല്ല കാണുന്നത്. അദാനിയുടെ സഹായത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.