New Update
/sathyam/media/media_files/2025/05/05/8iSytXGPFcUA64AhZ9sh.jpg)
തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തു.
മാഹി സ്വദേശിയായ ഗാന വിജയൻ നൽകിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം സൈബർ പൊലീസ് ഷാജൻ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.
Advertisment
അപകീർത്തികരമായ വാർത്ത നൽകിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.