എമര്‍ജന്‍സി നമ്പറുമായി കെഎസ്ആര്‍ടിസി. യാത്ര ചെയ്യുന്നവര്‍ക്ക് പരാതി പറയാന്‍ മൂന്നക്ക എമര്‍ജന്‍സി നമ്പര്‍

നിലവില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ ലാന്‍ഡ് നമ്പറും മൊബൈല്‍ നമ്പറുമുണ്ട്.

New Update
ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പരാതി പറയാന്‍ മൂന്നക്ക എമര്‍ജന്‍സി നമ്പര്‍ വരുന്നു. 149 ആണ് നമ്പര്‍.

Advertisment

നിലവില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാന്‍ ലാന്‍ഡ് നമ്പറും മൊബൈല്‍ നമ്പറുമുണ്ട്. അപകടകരമായി ബസ് ഓടിക്കുന്നതിന്റെ വിഡിയോയും പരാതിയും വാട്‌സ്ആപ്പില്‍ അറിയിക്കാന്‍ പ്രത്യേക നമ്പറുമുണ്ട്. ഇതിന് പുറമേയാണ് പുതിയ സംവിധാനം.

Advertisment