തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ രണ്ടുപേരെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.
പാസ്റ്ററായ ദാസനും പ്രാർത്ഥനാലയത്തിലെ അന്തേവാസിയായ ചെല്ലമ്മയുമാണ് മരിച്ചത്.
ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഉച്ചക്കട സ്വദേശിയാണ് ദാസൻ, ചെല്ലമ്മ ബാലരാമപുരം സ്വദേശിയും . ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.