കാരക്കോണം മെഡിക്കൽ കോളേജിലെ എൻആർഐ അഡ്മിഷൻ തട്ടിപ്പ്. വ്യാജ രേഖ ഉണ്ടാക്കിയ തനുജയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

അഡ്മിഷന് വേണ്ടി തനുജ മാതാപിതാക്കളുടെ പേര് മാറ്റി വ്യാജരേഖ ഉണ്ടാക്കി എന്നാണ് കേസ്.

New Update
images(719)

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ എൻആർഐ അഡ്മിഷൻ തട്ടിപ്പിൽ കേസെടുത്ത് പൊലീസ്.

Advertisment

വ്യാജ രേഖ ഉണ്ടാക്കിയെന്നു കണ്ടെത്തിയ തനുജയെ ഒന്നാം പ്രതിയാക്കി വെള്ളറട പോലീസാണ് കേസെടുത്തത്. 

അഡ്മിഷന് വേണ്ടി തനുജ മാതാപിതാക്കളുടെ പേര് മാറ്റി വ്യാജരേഖ ഉണ്ടാക്കി എന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസിൽ 10 പേരെ പ്രതി ചേർത്തു. 

Advertisment