കേരളം ലേറ്റസ്റ്റ് ന്യൂസ് ഇനി മുതൽ ‘ചെയർമാൻ’ അല്ല ‘ചെയർപേഴ്സൺ’ ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 02 Jul 2025 00:32 IST Follow Us New Update തിരുവനന്തപുരം: ഭരണരംഗത്ത് ലിംഗനിഷ്പക്ഷപദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ചെയർമാൻ’ എന്നതിനുപകരം ‘ചെയർപേഴ്സൺ’ എന്ന് ഉപയോഗിക്കണമെന്ന് നിർദേശിച്ച് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറത്തിറക്കി. Read More Read the Next Article