ഭാരതാംബ വിവാദം ; കേരള സർവകലാശാലയിൽ ​ഗവർണർ കൊളുത്തിവിട്ട സംഘർഷം കൂടുതൽ ശക്തമാകുന്നു. രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ. സസ്‌പെൻഷൻ നടപടിയിലേക്ക് കടക്കാനാണ് വിസിയുടെ നീക്കം

വിഷത്തിൽ രാജ്ഭവൻ നിയമോപദേശം തേടി. രജിസ്ട്രാർക്കെതിരെ സസ്‌പെൻഷൻ നടപടിയിലേക്ക് കടക്കാനാണ് വിസിയുടെ നീക്കം.

New Update
images(768)

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ. രജിസ്ട്രാർക്കെതിരെ നടപടിക്ക് വി.സിയോട് ശുപാർശ ചെയ്യും.

Advertisment

വിഷത്തിൽ രാജ്ഭവൻ നിയമോപദേശം തേടി. രജിസ്ട്രാർക്കെതിരെ സസ്‌പെൻഷൻ നടപടിയിലേക്ക് കടക്കാനാണ് വിസിയുടെ നീക്കം.

ഗവർണറുടെ ശുപാർശ ഇന്ന് തന്നെ വിസിക്ക് നൽകും. കഴിഞ്ഞദിവസം വി.സി ഡോ.മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്കെതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Advertisment