കേരളം ലേറ്റസ്റ്റ് ന്യൂസ് ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് മുമ്പും ചികിത്സാ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു. ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 04 Jul 2025 14:17 IST Follow Us New Update തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും. Advertisment ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ഒരാഴ്ച നീളുന്ന ചികിത്സക്കാണ് മുഖ്യമന്ത്രി പോകുന്നത്. മുമ്പും ചികിത്സാ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരുന്നു Read More Read the Next Article