പൂവച്ചലിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു

ആറ് മാസത്തിലൊരിക്കലാണ് കാണിക്കവഞ്ചി തുറക്കാറുള്ളത്. അവസാനമായി മൂന്ന് മാസം മുന്‍പാണ് ഇത് തുറന്നത്.

New Update
images(1213)

തിരുവനന്തപുരം: തിരുവനന്തപുരം  കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലെ കാണക്കാവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. 

Advertisment

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലെ പടിക്കെട്ടുകള്‍ പൊളിഞ്ഞുകിടന്നതുകൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 


ക്ഷേത്രത്തിലെ മുഖ്യ രക്ഷാധികാരി ഇത് നനയ്ക്കാനായി വന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 


ആറ് മാസത്തിലൊരിക്കലാണ് കാണിക്കവഞ്ചി തുറക്കാറുള്ളത്. അവസാനമായി മൂന്ന് മാസം മുന്‍പാണ് ഇത് തുറന്നത്.

Advertisment