New Update
/sathyam/media/media_files/2025/04/10/HV3C9CTx3DyL1HlfGix1.jpg)
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് ഒരുവർഷം കഠിനതടവും പിഴയും.
Advertisment
കാട്ടാക്കട കുറ്റിച്ചൽ കള്ളോട് റോഡരികത്ത് വീട്ടിൽ സർജുനത്ത് ബീവി(66)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ഒരു വർഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി.