New Update
/sathyam/media/media_files/2025/08/18/images-1280-x-960-px122-2025-08-18-23-28-10.jpg)
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന് അവധി ദിനത്തിൽ കൺസിഷൻ നിരസിക്കുന്നതിൽ ഇടപെട്ട് ഗതാഗത കമ്മീഷണർ.
Advertisment
കൺസഷൻ നിരാകരിക്കുന്ന ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
എസ്‌പിസി കാർക്ക് അവധി ദിനത്തിലും കൺസഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു.
വിഷയത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഡിജിപിയും മോട്ടോർ വാഹന വകുപ്പിന് കത്ത് അയച്ചിരുന്നു. തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്