കേരളം ലേറ്റസ്റ്റ് ന്യൂസ് വയനാട് പുനരധിവാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി ഡോ. എം. എ യൂസഫലി മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്. ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 20 Aug 2025 23:59 IST Follow UsNew Updateതിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ യൂസഫലി 10 കോടി രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്. Read More Read the Next Article