തിരുവനന്തപുരത്ത് ബസ് കാത്തു നിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്റ്റിൽ

കിഴക്കെക്കോട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

New Update
photos(13)

തിരുവനന്തപുരം: ബസ് കാത്തു നിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. തിരുവല്ലം സ്വദേശി പ്രദീപാണ് (51) അതിക്രമം നടത്തിയത്. ബസ് കാത്ത് നിന്ന യുവതി പ്രദീപ് ആക്രമിക്കുകയായിരുന്നു.

Advertisment

കിഴക്കെക്കോട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment