തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി

കണിയാപുരം സ്വദേശികളായ നബീൽ, അഭിജിത്ത് എന്നിവരാണ് തിരയിൽ പെട്ടത്.

New Update
photos(75)

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീൽ, അഭിജിത്ത് എന്നിവരാണ് തിരയിൽ പെട്ടത്. 

Advertisment

മൂന്നുപേർ അപകടത്തിൽപെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. 

Advertisment