കേരളം ലേറ്റസ്റ്റ് ന്യൂസ് നിയമസഭ സമ്മേളനം 15-ന് ആരംഭിക്കും ആദ്യദിനത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ പിരിയും. ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 31 Aug 2025 23:38 IST Follow UsNew Updateതിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം 15-ന് ആരംഭിക്കും. ആദ്യദിനത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ പിരിയും. ഓക്ടോബർ 10 വരെയാണ് സമ്മേളനം. Read More Read the Next Article