തിരുവനന്തപുരത്ത് അച്ഛനെ മകൻ അടിച്ചു കൊന്നു.കുറ്റിച്ചൽ സ്വദേശി രവിയാണ് മരിച്ചത്

മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്

New Update
photos(99)

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലിൽ അച്ഛനെ മകൻ അടിച്ചു കൊലപ്പെടുത്തി. കുറ്റിച്ചൽ സ്വദേശി രവിയാണ് മരിച്ചത്. മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബ വഴക്കാണ് മർദനത്തിന് കാരണമെന്നാണ് വിവരം. നിഷാദിനെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment