New Update
/sathyam/media/media_files/2025/06/28/v-d-satheesan-2025-06-28-19-09-06.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചക്ക് തയ്യാറാവാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
Advertisment
ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് കന്റോൺമെന്റ് ഹൗസിൽ ക്ഷണിക്കാൻ എത്തിയത്.
പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് അടക്കമുള്ളവർ മടങ്ങി.