New Update
ഇ പി ജയരാജനെ പോലെ ഒരാളോട് ഇങ്ങനെ ചെയ്യാമോ? ജയരാജന്‍ പ്രകാശ് ജാവദേക്കറെ പോയി കണ്ടത് അദ്ദേഹത്തിന്റെ മാത്രം തീരുമാനത്തിലാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം; ജയരാജനെ കുറെ കാലമായി സിപിഎം ഒതുക്കുന്നു, പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കുറേ കാലമായി അദ്ദേഹത്തെ പാര്‍ട്ടി ഒതുക്കുകയാണ്. എന്നാല്‍ അത് എന്നെക്കുറിച്ചല്ല എന്ന ഒരു മട്ടില്‍ കണ്ണടച്ച് നടക്കുകയായിരുന്നു ഇ പി.
Advertisment