തിരുവനന്തപുരം വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിയാനിയില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. 

New Update
kerala police2

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിയാനിയില്‍ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. 

വട്ടപ്പാറ കുറ്റിയാനി സ്വദേശി ബാലചന്ദ്രന്‍, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Advertisment