തൊടുപുഴ: ആനക്കൂട് ഗീതാ നിവാസിൽ പരേതനായ വേട്ടോംകുന്നിൽ വി.കെ രാഘവന്റെ ഭാര്യ തൊടുപുഴ ഗവൺമെന്റ് ഗേൾസ് സ്കൂൾ റിട്ടയേഡ് അധ്യാപിക കെ.ആർ രതി(87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് തൊടുപുഴ ശാന്തിതീരത്ത്.
പരേത കക്കാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഗീത(റിട്ടയേഡ് മാനേജർ, പഞ്ചാബ് നാഷ്ണൽ ബാങ്ക്), ലത(റിട്ടയേഡ് ഡെപ്യൂട്ടി കളക്ടർ, ഇടുക്കി). മരുമക്കൾ: അജിത്ത്(റിട്ടയേഡ് അസിസ്റ്റന്റ് എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ, റെയിൽവേ), പ്യാരിലാൽ(റിട്ടയേഡ് ലക്ച്ചറർ, ഗവൺമെന്റ് പോളീ ടെക്നിക്ക് കോളേജ്, മുട്ടം).