New Update
/sathyam/media/post_banners/ID6BqIseVZE6CaRzTm3K.jpg)
ആലപ്പുഴ: പി.വി. അൻവർ എം.എൽ.എ സി.പി.എം മെമ്പറല്ലെന്നും അതിനാൽ പാർട്ടി മെമ്പറുടെ അച്ചടക്കം അദ്ദേഹത്തിന് ബാധകമല്ലെന്നുംകേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്.
Advertisment
എന്നാൽ, സി.പി.എം പാർലമെന്‍റി പാർട്ടിയുടെ ഭാഗമായതിനാൽ, അൻവർ ആ മുൻകരുതലും മിതത്വവും പാലിക്കേണ്ടതാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
അൻവർ ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഐസക്ക് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us