തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ

വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ കേ​സി​ൽ ര​ണ്ട് വ​ർ​ഷം ത​ട​വും തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ത​ട​വും കോ​ട​തി വി​ധിച്ചു.

New Update
Antony

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ.

Advertisment

വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ കേ​സി​ൽ ര​ണ്ട് വ​ർ​ഷം ത​ട​വും തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ കേ​സി​ൽ മൂ​ന്ന് വ​ർ​ഷം ത​ട​വും കോ​ട​തി വി​ധിച്ചു.

നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

Advertisment