New Update
/sathyam/media/media_files/2024/10/24/HfTRMxcfmqhRDIiSoCVM.jpg)
കൊച്ചി: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും ചേർന്ന് വനിതകൾക്ക് കറി മസാലകൾ തയ്യാറാക്കുന്നതിൽ ഈമാസം 24, 25, 26 തീയതികളിൽ പരിശീലനം നൽകുന്നു. ആലുവ ഗവ. ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ. വിവരങ്ങൾക്ക് വിളിക്കുക, 90726 00771