New Update
/sathyam/media/media_files/5SU8gdHqZ4LrNoKWzG3P.webp)
തൃശൂർ: പെരിങ്ങോട്ടുകര താന്ന്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയിൽ നിന്നു വീണ് മരിച്ചു. അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ ആണ് മരിച്ചത്. 57 വയസ്സായിരുന്നു.
Advertisment
സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായിഅലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us