കേരളം ലേറ്റസ്റ്റ് ന്യൂസ് തൃശൂരിൽ പോളിങ്സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്ക് പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂസ് ബ്യൂറോ, തൃശൂര്‍ 11 Dec 2025 10:55 IST Follow UsNew Updateതൃശൂര്‍: വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു.Advertismentവോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read More Read the Next Article