New Update
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തൃശൂര്‍: തൃശൂർ ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് .
Advertisment
ഡിവൈഎഫ്ഐ പ്രവർത്തരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി ആരോപണം. പരിക്കേറ്റ വിഷ്ണു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us