ചേലക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്ത എൽഡിഎഫ് അംഗത്തിനു പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം

എൽഡിഎഫ് 12, യുഡിഎഫ് 12 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് അംഗം രാമചന്ദ്രൻ്റെ വോട്ടിലാണ് യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. 

New Update
img(161)

തൃശൂർ: ചേലക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്ത പി.എൻ രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അംഗം യുഡിഎഫിന് വോട്ടുചെയ്തത്. 

Advertisment

എൽഡിഎഫ് 12, യുഡിഎഫ് 12 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് അംഗം രാമചന്ദ്രൻ്റെ വോട്ടിലാണ് യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. 

അബദ്ധം പറ്റിയതാണെന്ന മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സിപിഎം നടപടി. വിപ്പ് ലംഘിച്ച രാമചന്ദ്രനെ അയോഗ്യനാക്കാനും തീരുമാനം.

Advertisment