Advertisment

കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് അപകടം; 14 പേർക്ക് പരിക്ക്

New Update
Accidenth thrissur.jpg

തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു. പുലർച്ചെ 4 മണിയോടെ ദേശീയ പാതയിൽ കൊടകര മേൽപാലത്തിന് സമീപമാന് അപകടമുണ്ടായത്.

Advertisment

കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോയ സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസിന് പിന്നിൽ മറ്റൊരു ലോറിയും ഇടിചിരുന്നു. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്.

Advertisment