തൃശൂർ കലക്ടറേറ്റിൽ ഇന്ന് നടത്താനിരുന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗ് മാറ്റി

author-image
ഇ.എം റഷീദ്
New Update
adalath new

തൃശൂര്‍: തൃശൂർ കലക്ടറേറ്റിൽ വെള്ളിയാഴ്ച നടത്താനിരുന്ന വിവരാവകാശ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. 

Advertisment

വിവരാവകാശ നിയമം നടപ്പിൽ വരുത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെയും എം ടി വാസുദേവൻനായരുടെയും നിര്യാണത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Advertisment