New Update
ഭാവ ഗായകന് യാത്രചൊല്ലാൻ മലയാളക്കര. രാവിലെ എട്ടു മണി മുതൽ പൊതു ദർശനം ആരംഭിക്കും. പൂങ്കുന്നത്തുള്ള തറവാട്ട് വീട്ടിലും സംഗീത നാടക അക്കാദമിയിലും പൊതു ദർശനം
രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ പൂങ്കുന്നത്തെ വീട്ടിലായിരിക്കും പൊതുദർശനം. അതിന് ശേഷം സംഗീത നാടക അക്കാദമിയുടെ തിയേറ്ററിലും പൊതുദർശനം തുടരും. ഉച്ചയ്ക്ക് 12:30 യോടെ വീണ്ടും പൂങ്കുന്നത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും.
Advertisment