New Update
/sathyam/media/media_files/2025/03/16/dRmGOXXwzkh23KQAtQDf.jpg)
തൃശൂർ: ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കണ്ണൂർ പുലിക്കുറുമ്പ സ്വദേശി ജെറി ആണ് അറസ്റ്റിലായത്. ചെറിയ കുപ്പികളിലാക്കി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായിട്ടാണ് പ്രതി തൃശൂരിൽ പൊലീസിന്റെ പിടിയിലാവുന്നത്.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)