New Update
/sathyam/media/media_files/2025/03/29/3aPquIGs1S56evd9Gws3.jpg)
തൃശൂർ: തൃശൂർ നഗരത്തിലെ 139 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനം. ദുരന്ത നിവാരണ സമിതിയും കോർപറേഷനും നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്തിയത്.
Advertisment
കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ വീണിരുന്നു. അപകട ഭീഷണിയിലുള്ള കെട്ടിടങ്ങളാണ് പൊളിക്കാൻ തീരുമാനിച്ചത്.കോർപറേഷൻ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനമെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us