വളര്‍ത്തുനായ വീട്ടുവളപ്പില്‍ കയറിയതില്‍ തര്‍ക്കം. യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

കൊല്ലപ്പെട്ട ഷിജുവിന്റെ വീട്ടിലെ വളര്‍ത്തു നായ അന്തോണിയുടെ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

New Update
crime11

തൃശൂര്‍: കോടശ്ശേരിയില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Advertisment

ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിജുവിന്റെ വീട്ടിലെ വളര്‍ത്തു നായ അന്തോണിയുടെ വീട്ടുവളപ്പില്‍ കയറിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

Advertisment