ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/2025/05/01/Ltxtipralhx1IOjcwUQE.jpg)
തൃശൂർ: സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി.
Advertisment
കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് സെന്ററിൽ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു മർദനം നടന്നത്.
കാറിൽ എത്തിയ സംഘത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവരെ തിരിച്ചറിയാനിതുവരെ കഴിഞ്ഞിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us